പ്രിയപെട്ടവരെ, എന്റെ കാര്‍ട്ടൂണ്‍ ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ സമ്മാനാര്‍ഹമായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. UNESCO (United Nations Educational and Scientific Organization) , IUPAC (International Union of Pure and Applied Chemistry), എന്നീ അന്താരാഷ്ട്ര സംഘടനകള്‍ 2011 അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി (International Year of Chemistry) ആചരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ രസതന്ത്ര സൊസൈറ്റി (European Chemical Society) “എല്ലാം രസതന്ത്രം” (Everything is Chemistry) എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ അന്താരാഷ്ട്ര മത്സരത്തിലാണ് എന്റെ "രസതന്ത്രം ജീവനും മറ്റെല്ലതുമാണ്" (“Chemistry is Life and Everything”) എന്ന കാര്‍ട്ടൂണ്‍ സമ്മാനാര്‍ഹമായത്. സെപ്തംബര്‍ 1, ബുധനാഴ്ച ജെര്‍മ്മനിയില്‍ നടക്കുന്ന യൂറോപ്യന്‍ രസതന്ത്ര കോണ്‍ഗ്രസ്സി നോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം സ്വീകരിക്കും
നിങളുടെ എല്ലാ പിന്തുണക്കും നന്ദി, തൊമ്മി
.
Award Notification :
Dear Winners of the International Picture Contest “Everything is Chemistry”, We congratulate you for your great picture(s)!
A jury of four persons (one member of each organization (JungChemikerForum, Vereinigung für Chemie und Wirtschaft and European Younger Chemists Network) and the president of the German Chemical Society) voted for every picture (in total 192 pictures) and your picture(s) are the best 12.
You will find the 12 pictures in the new calendar for the International Year of Chemistry 2011 (see attachment).
The winners are:
Börner Janna, Germany
Schuster Nicole, Germany
Bouchon Gerd, Germany
Chakroborty Subhendu, Taiwan
Roosloot Rens, The Netherlands
Rigamonti Luca, Italy
Bouchon Gerd, Germany
Bouchon Gerd, Germany
Liedtke Sascha,Germany
Kodenkandath Thomas, USA
Eckhard Michael,Germany
Löw Sabine, Germany
If it is possible for you, it would be great when you will come to our award ceremony at the EuCheMS Congress in Nürnberg/Germany (www.EuCheMS‐congress2010.org) on Wednesday, 1st September 2010, at 4:00 - 5:30 p.m. Please send me an e-mail if you could come to the ceremony.
Kind regards,
Christian
******************************************
German Chemical Society – JungChemikerForum Germany
Chairman
Christian-H. Küchenthal, Dipl.-Chem.
Subscribe to:
Post Comments (Atom)
21 comments:
hearty congrats....
Congratulations! - Benny Kurian, New Jersey
Congratulations! You deserve it.
Congratulations!!!!
Wish you the very best.
congrts frm Kannooraan Family.
(കര്‍ത്താവേ, ഇയാള്ടെ തലേവര ശരിയായെന്നാ തോന്നണെ. ഇയാള്‍ക്കുള്ളത് നീ ഇനിയും കൊടുക്കേണമേ.. ആമേന്‍!)
Best wishes & Congratulations
congrats...!
Congratulations!!!!
Cheers...
Hearty congrats...this is a reminder which I sent you a mail before two weeks .now you are in that position
----------------------------------
Dear Dr. Thommy, I read the malayalam news report written by Hasan koya is excellent. no doubt a bright future is waiting for you. really from the bottom of my heart I am telling that you will become the proud of India. I am waiting for those days. God bless you.
best regards, Abdulkader.
..
അഭിനന്ദനങ്ങള്‍ മാഷെ :)
..
നിങള്‍ എല്ലാവരുടെയും പ്രോത്സഹനഗള്ക്കും അഭിനന്ധനഗള്ക്കും സ്നേഹപൂര്‍വ്വം നന്ദി
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..........
nice work..
congrats..
Congratulations thommy
അഭിനന്ദങ്ങൾ, ഡീ എൻ എ ഹെലിക്ക്സിന്റെ ഇരുകൈവരികളിലും വിരൽ തൊട്ടുള്ള ആ ചിത്രം ഗംഭീരം!
ഈ ബ്ളോഗിൽ ആദ്യമായാണെത്തുന്നതെന്ന് തോന്നുന്നു. ആദ്യം തന്നെ അഭിനന്ദനങ്ങൾ നേരുന്നു. കൂടുതൽ പുരസ്കാരങ്ങളും അംഗീകാരവും താങ്കളെതേടിയെത്തട്ടെ.. എല്ലാ ആശംസകളും നേരുന്നു
Ashamsakal
hearty congrats
keep going &winning more & more awards!!
congrats....!!!
Post a Comment