Wednesday, December 29, 2010

ലേഡി ജസ്റ്റിസ്‌ : ഇന്ത്യന്‍ സ്റ്റൈല്‍

8 comments:

കുസുമം ആര്‍ പുന്നപ്ര said...

thrassinte oru bhagaththe enthanu?

രമേശ്‌അരൂര്‍ said...

good one:)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇത് മുഴുവൻ മനസ്സിലായില്ല കേട്ടൊ ഭായ്

നിശാസുരഭി said...

എനിക്കും :)

Thommy said...

നിങ്ങള്‍ ഇന്നലെ വന്ന ഒരു ന്യൂസ്‌ വായിച്ചിരിക്കുമെന്നു കരുതി. സിറ്റിംഗ് സുപ്രീം കോര്‍ട്ട് ലേഡി ജസ്റ്റിസ് Mrs. സുധ മിശ്ര തന്റെ രണ്ടു പെണ്‍കുട്ടികളെ "പ്രാരാബ്ധം" (Liabilities) ആയി ലിസ്റ്റ് ചെയ്തതിനെ പറ്റിയാണ് ഈ കാര്‍ട്ടൂണ്‍

നിശാസുരഭി said...

അത് കലക്കി..
അസ്സലായ് വര കേട്ടൊ..

പുതുവത്സരാശംസകളോടെ..

Echmukutty said...

ന്യൂസ് വായിച്ചിരുന്നു.

ഇവരോട് നീതിയ്ക്ക് കേഴേണ്ടി വരുന്നവരുടെ
തലയിലെഴുത്ത്!

നന്നായി.

ചാർ‌വാകൻ‌ said...

ഇതൊന്നും എന്തേ ഇത്രകാലം ശ്രദ്ധയിൽ പെട്ടില്ല.