Tuesday, September 14, 2010

സൗദി അറേബ്യക്ക് അമേരിക്കയുടെ സൈനികസഹായം

സൗദി അറേബ്യക്ക് അമേരിക്കയുടെ സൈനികസഹായം

14 comments:

നൗഷാദ് അകമ്പാടം said...

നന്നായിട്ടുണ്ട്..
എനിക്ക് താങ്കളുടെ വര ഒത്തിരി ഇഷ്ടമാണു..
മറക്കാന്‍ പറ്റാത്തത് ഇസ്രായേലിന്റെ --- കോരുന്ന
അമേരിക്കയുടേത്..
സമകാലിക സം‌ഭവങ്ങള്‍ വായിക്കുമ്പോള്‍ പിന്നീട്
പലവട്ടം ആ കാര്‍ട്ടൂണിലൂടെ മനസ്സ് കടന്ന് പോയിട്ടുണ്ട്..
അത്ര ശക്തവും തീഷ്ണവുമാണു അത്..ഒരു പക്ഷേ "എറിയപ്പെട്ട ചെരിപ്പ്" പോലെ!

താങ്കള്‍ക്ക് അവാര്‍ഡ് കിട്ടിയതിലുള്ള സന്തോഷവും ആശംസകളും ഞാന്‍ ഇവിടെ അറിയിക്കട്ടെ..
ലിങ്ക് അയച്ചതിനു ഒരു പാടു താങ്ക്സ്!!

കുസുമം ആര്‍ പുന്നപ്ര said...

thommy
ഞാന്‍ അറിയാതെ ചിരിച്ചുപോകുന്നു തൊമ്മീ..really
it is very nice

ആളവന്‍താന്‍ said...

കൊള്ളാം...!

ശ്രീനാഥന്‍ said...

കലക്കി!

ഭാനു കളരിക്കല്‍ said...

കലക്കി മഷേ

ആയിരത്തിയൊന്നാംരാവ് said...

creative

കണ്ണൂരാന്‍ / K@nnooraan said...

കലക്കി തൊമ്മിച്ച്ചാ കലക്കി...
അതിശയിപ്പിക്കുന്നു നിങ്ങള്ടെ വരകള്‍..!

Thommy said...

Thanks to everyone

എന്‍.ബി.സുരേഷ് said...

ath kollaam. onnarakkaalil natakkunnavan randukaalullavane help cheyyumennu paranju kothippikkunnu. ha ha

jyo said...

വളരെ നന്നായിരിക്കുന്നു.

jyo said...
This comment has been removed by the author.
Abdulkader kodungallur said...

the truth of the world

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ചില സത്യങ്ങൾ ആയിരം വരികൾകൊണ്ട് വിവരിക്കാൻ കഴിയാത്തത് കേവലം ചില വരകൾ കൊണ്ട് വിവരിക്കാനാവുമെന്നത് ഒരു നല്ല കാർട്ടൂണിസ്റ്റിന്റെ വിജയം.. താങ്കൾ അത് ചെയ്തിരിക്കുന്നു.

സമകാലിക സംഭവങ്ങളുടെ നേർവായന
അഭിനന്ദനങ്ങൾ

Echmukutty said...

ഹ ഹ ഇഷ്ടപ്പെട്ടു.