Wednesday, August 11, 2010

Chemistry of Cartooning (വരയുടെ രസതന്ത്രം) by Mr. C.K. Hassan Koya (Malayam News)


ശ്രീ C. K. ഹസ്സന്‍ കോയ (മലയാളം ന്യൂസ്‌, സൗദി അറേബ്യ) എഴുതിയ ലേഖനം

4 comments:

.. said...

..
ആശംസകള്‍ മാഷെ :)
..

.. said...

..
ആര്‍ കെ എല്ലിന്റെ മൂന്നാല് വോള്യം മാത്രല്ല, കൂട്ടും ഉണ്ടായിരുന്ന്വല്ലെ :)
..

Thommy said...

Thanks, Ravi. I consider RKL as one of my GURU's who really inspired me to continue cartooning...

Abdulkader kodungallur said...

വിവധ മേഖലകളില്‍ വൈദഗ്ധ്യം കൊണ്ട് തനതായ വ്യക്തി മുദ്ര പതിപ്പിക്കുകയും അസാമാന്യമായ ഇഛാ ശക്തികൊണ്ട് ലക്ഷ്യങ്ങളിലേയ്ക്ക് നിഷ്പ്രയാസം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഡോക്ടര്‍ തൊമസ് എന്ന ശസ്ത്രകാരന്‍ തന്റെ ജന്മസിദ്ധമായ കഴിവുകള്‍ ഊതിയുരുക്കി മാറ്റുരയ്ക്കുവാന്‍ കഴിയാത്ത പൊന്നാക്കി കാര്‍ട്ടൂണിസ്റ്റിന്റെ വേഷത്തില്‍ വിനയന്വിതനായ തൊമ്മിയായി സമൂഹത്തിന്' വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കുമ്പോള്‍ ഡോക്ടര്‍ തോമസ് എനിക്കുറപ്പുണ്ട് താങ്കളുടെ നാളേകള്‍ ശോഭനങ്ങളാണ്'.വരാനിരിക്കുന്നത് വലിയൊരു വരവേല്‍പ്പാണ്'. ഇന്നു താങ്കളോടൊപ്പം നില്‍ക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ഉയരത്തില്‍ .ദൈവം കൂടുതല്‍ അനുഗ്രഹിക്കട്ടെ.