Thursday, July 22, 2010

മൂന്നാം മുന്നണിയും സിപിഎം ഉം


മൂനാം മുന്നണിക്കുള്ള നീക്കം പിഴച്ചു : CPM

8 comments:

എന്‍.ബി.സുരേഷ് said...

പിഴച്ച ചാട്ടങ്ങളുടെ കാരാട്ട്.

ആളവന്‍താന്‍ said...

superb sir.......

Abdulkader kodungallur said...

പറക്കാത്ത പട്ടം പുലരാത്ത സ്വപനം ​. പട്ടം പറപ്പിക്കാന്‍ ശ്രമിക്കുന്ന "കാരച്ച" കുട്ടിയുടെ കൂട്ടത്തില്‍ മറ്റുചില ദിവാ സ്വപ്നക്കാരെയും പെടുത്താമായിരുന്നു. കാണികളായി അസ്ഥികൂടങ്ങളായി മാറിയ പൊതു കഴുതകളെയും പിച്ചക്കാരുടെ വേഷത്തില്‍ നിരത്താമയിരുന്നു.

ജീവി കരിവെള്ളൂർ said...

ചെമ്മീന്‍ ചാടിയാല്‍ .....

ഷൈജൻ കാക്കര said...

എല്ലാം സഹിക്കാം... മായാവതിയുടെ വിട്ടുപടിക്കൽ...

കുസുമം ആര്‍ പുന്നപ്ര said...

dear thommy,
i like karttoon very much like kadha kavitha when u give me the way i
came here and saw most of ur super super varakal. then i thought why no one is coming to this way. but now i saw khaderji's comments and some other peoples .
continue...
take a challenge.
some of us r with u.

അക്ഷരം said...

നല്ല കാറ്റ് വേണം മാഷേ മൂന്നാം മുന്നണിയ്ക്ക് അല്ലെങ്കില്‍ ദെ ഇത് പോലെ ധും .....

തൃശൂര്‍കാരന്‍ ..... said...

നന്നായിരിക്കുന്നു ...