Friday, June 25, 2010

ഇവരുടെ ഉപ്പാപ്പക്ക് ആന ഉണ്ടാര്‍ന്നു...!!!


ഇവരുടെ ഉപ്പാപ്പക്ക് ആന ഉണ്ടാര്‍ന്നു...

6 comments:

Anonymous said...

നല്ല പോസ്റ്റ്‌...
മനോഹരമായ കാര്‍ട്ടൂണുകള്‍.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇനിയും ഇതു പോലുള്ള കാര്ടൂനുകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

പട്ടേപ്പാടം റാംജി said...

എല്ലാ കാര്‍ട്ടൂണുകളും നല്ല നിലവാരം പുലര്‍ത്തുന്നു.
വിശപ്പും ലോകകപ്പും,
കണ്ണ് കാണാനാവാത്ത ഇരകളും കണ്ണ് കാണാത്ത നീതിയും
കൂടുതല്‍ നന്നായി.
ഭാവുകങ്ങള്‍..

ശ്രീനാഥന്‍ said...

നല്ല കാർട്ടൂണുകൾ! എല്ലാം പരാജയപ്പെടുമ്പോഴും ഒരു ചെറിയ പഴുതിലൂടെ വെളിച്ചപ്പെടുന്ന കുസൃതിയാണ് കാർട്ടൂൺ. ഇനിയും വരാം.

poor-me/പാവം-ഞാന്‍ said...

ഇഷ്ടപ്പെട്ടു പക്ഷെ വെഡ് വെരിഫിക്കേഷന്‍ മാറ്റണേ!!

Abdulkader kodungallur said...

പശ്ശേങ്കി അതു കുയ്യാനയാര്‍ന്ന്.
ആ പ്രതാപകാലവും അസ്ഥമിച്ചുകൊണ്ടിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് !