Saturday, July 31, 2010

Drawn Opinions : കാര്‍ട്ടൂണ്‍ പ്രദര്‍ശനം

കേരള കാര്‍ട്ടൂണ്‍ അകാദമിയുടെ ആഭിമുക്യത്തില്‍ നടത്തുന്ന
എന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹാര്‍ദവമായ സ്വാഗതം
http://www.keralacartoonacademy.com/

Thursday, July 29, 2010

കേരളത്തിലെ ലോട്ടറി മാഫിയ

തന്റെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഏതു വകുപ്പ് കിട്ടിയാലും സന്തോഷമേ ഉള്ളു എന്നും സുരേന്ദ്രന്‍ പിള്ള




Thursday, July 22, 2010

മൂന്നാം മുന്നണിയും സിപിഎം ഉം


മൂനാം മുന്നണിക്കുള്ള നീക്കം പിഴച്ചു : CPM

ശ്രീ. ജോണ്‍ മാത്യുവിന്റെ ലേഖനത്തിന് ശ്രീ. അബ്ദുള്‍ഖാദര്‍ കൊടുങ്ങല്ലൂര്‍ന്റെ മറുപടി

ശ്രീ. ജോണ്‍ മാത്യു,


താങ്കളുടെ ലേഖനം അവസരോചിതമായി. സത്യത്തില്‍ ഞാന്‍ വളരെ ആത്മാര്‍ത്ഥമായി ആലോചിച്ചുകൊണ്ടിരുന്ന ഒരു വിഷയമായിരുന്നു ഇത്. ശ്രീ. തൊമ്മിയുടെ ഉന്നതനിലവാരം പുലര്‍ത്തുന്ന അര്‍ത്ഥസംപുഷ്ടവും ചിന്തോദ്ദീപകവുമായ കാര്‍ട്ടൂണ്‍ ആസ്വദിക്കുവാനും അതിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുവാനും ബൂലോകത്ത് അസ്വാദകര്‍ കുറയുന്നതും ചവറുകള്‍ക്ക് ആസ്വാദകര്‍ വര്‍ദ്ധിക്കുന്നതും ആരോഗ്യകരമായ പ്രവണതയല്ല തന്നെ. ലോകോത്തര നിലവാരം പുലര്‍ത്തുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ ശ്ര്'ഷ്ടികളും ശ്രീ. തൊമ്മിയുടെ വരകളും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ നിഷ്പക്ഷരായ ആസ്വാദകര്‍ നിസ്സംശയം പറയും ശ്രീ.തൊമ്മി ഒട്ടും പിന്നിലല്ലെന്ന്. കാലിക പ്രസക്തമായ വിഷയങ്ങളെ ഇത്രയും സൂക്ഷ്മമായും ഗൌരവമായും സ്വതസിദ്ധമായ ഹാസ്യഭാവങ്ങളില്‍ ചാലിച്ചെടുത്ത് പ്രേക്ഷകരുടെ ബോധ മണ്ഢലത്തിലേക്ക് സന്നിവേശിപ്പിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളെ വളരെ അപൂര്‍വമായി മത്രമെ കണുവാന്‍ കഴിയൂ. ആ അപൂര്‍തകളില്‍ അപൂര്‍വ്വനായി ശ്രീ. തൊമ്മി നിറഞ്ഞു നില്‍ക്കുമ്പോള്‍ അര്‍ഹിക്കുന്ന വിധം അംഗീകാരം അദ്ദേഹത്തിനു ലഭിക്കാതെ പോകുന്നത് വേദനാജനകമാണ്'.ബൂലോകവും മറ്റു മാധ്യമങ്ങളും സഹ്ര്"ദയക്കൂട്ടായ്മകളും അതിനു വേണ്ടി ആത്മാര്‍ത്ഥമായി രംഗത്തു വരും എന്നു നമുക്ക് പ്രത്യാശിക്കാം .

അബ്ദുള്‍ഖാദര്‍ കൊടുങ്ങല്ലൂര്‍

Wednesday, July 21, 2010

Appreciation from an Unknown fan...

കാര്ടൂനുകളെ പറ്റി അറിയപ്പെടാത്ത ഒരു സുഹൃത്തിന്റെ http://www.webmalayalee.com/ വന്ന ലേഖനത്തിലേക്കുള്ള ലിങ്ക് http://webmalayalee.com/portal/2010/07/21/varakalkondoru-manthrikatha-john-mathew/

Monday, July 19, 2010

പാക്കിസ്ഥാന്‍നു അമേരിക്കയുടെ പുതിയ ധനസഹായം

പാക്കിസ്ഥാന് കിട്ടിയ അമേരിക്കയുടെ പുതിയ ധനസഹയത്തെപറ്റിയുള്ള എന്റെ ചിന്തകള്‍

Friday, July 16, 2010

Thursday, July 15, 2010

നീരാളി പോള്

നീരാളി പോള് പ്രവചിക്കുന്നു

Monday, July 12, 2010

നീരാളി അച്ചു

തനിക്കു തെറ്റൊന്നും പറ്റിയിട്ടില്ല : അച്ചുടാനന്ദന്‍